വിജനമായ പാതയില്‍ ഞാന്‍ ഒറ്റയ്ക്കയോ എന്നെനിക്കാന്‍ ആലോചിക്കാന്‍ പോലും പട്ടുന്നില കാരണം ആലോചന എന്നോരനുഗ്ര്തം പോലും എന്നെ വിട്ടുപോയി. ഒരു തണല്‍ മരചോട്ടിലിരുന്നു കരയനെനിക്ക് ആഗ്രഹമുണ്ട് പക്ഷെ ഈ വറ്റിവരണ്ട പാതയില്‍ ഞാന്‍ എങ്ങനെ ഒരു തണല്‍ മരം കണ്ടുപിടിക്കും,ഇനിയെനിക്ക് വയ്യ, ഒരുതനാല്‍ മരത്തിനും എന്നെ സംരക്ഷിക്കനവുമെന്നെനിക്ക് തോന്നുന്നില്ല, ഈ പൊരി വെയിലില്‍ ഞാന്‍ കരിഞ്ഞു പോകുമ്പോള്‍ എനിക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരോട്ടിക്കാന്‍ ആരെങ്കിലുമുണ്ടാകുമോ?അതോ എന്നെ ശപിച്ചു പൊട്ടിച്ചിരിക്കാന്‍ ഒരു പാടു പെരുണ്ടാകുമോ?മനോമാളികകളിലെ രാജകുമാരിയായ് വിലയാസുമ്പോള്‍ ഒരു നേരമെന്കിലും നാന്‍ ആലോചിച്ചിരുന്നോ ഇതെല്ലം അനുഭവിക്കേണ്ടി വരുമെന്ന്,പക്ഷെ എനിക്കരിയംയിരോന്നുരു കാര്യം ഞാനായി കൊടുത്ത കന്നുനീര്തുള്ളികല്‍ക്കെല്ലാം പകരം ഞാനൊരു വര്‍ഷകാലം തന്നെ തീര്ത്തു കൊടെക്കെണ്ടിവരുമെന്നു,പക്ഷെ ഇന്നൊരു വര്‍ഷക്കലതനായി നാന്‍ കൊതിക്കുന്നു.ഒരുതുള്ളി കന്നുനീരെന്കിലും പുറത്തു വന്നിരുന്നെന്കില്‍ നാന്‍ ഇങ്ങനെ വരണ്ടു പോവില്ലായിരുന്നു.കണ്ണിനെ ഈരനനിയിക്കാന്‍ പോലും നാന്‍ ഇന്നു മറന്നു പോയി.നിന്ടെ മിഴികള്‍ കൂടെക്കൂടെ ജെളിക്കുമ്പോള്‍ കരഞ്ഞിരുന്ന ഞാന്‍ ഇന്നൊരു തുള്ളി കണ്ണുനീരിനു പോലും മോചനം കൊടുക്കാനാവാതെ കഷ്ടപെടുന്നു,എന്റെ കന്നിണ്ടേ തിളക്കം ആ മിഴി നീരിണ്ടോടൊപ്പം എനിക്ക് നഷ്ടമായിരിക്കുന്നു,നാന്‍ ഇന്നന്ഗീകരിക്കേണ്ട യാഥാര്ത്യങ്ങളിലോന്നനിത്.ഒരു കരിന്കള്ളില്‍ തലയിടിപ്പിച്ചു അതില്‍ നിന്നു പുറത്തേക്ക് ചീറ്റുന്ന രക്തത്തില്‍ നിന്നും എനോക്കൊരിതിരി കുളിര്‍മ കിട്ടുമോ?അതനെണ്ടേ ഇനിയുല്ലൊരു പ്രതീക്ഷ............
രചനകള്‍
Subscribe to:
Post Comments (Atom)
1 comment:
vaakkukal nannayirikkunnu..aashayavum kollam..
kurachu koodi realistic ayi ezhuthan shramichoode?
aashamsakal..
Post a Comment