പോകയാണ് ഞാന്‍ നിന്‍ നിരമിഴികളെ കാണാതെ,
തുളുമ്പി നില്ക്കുന്ന നിന്‍ സ്നേഹത്തെ കാണാതെ,
എന്‍ മിഴിനീരോന്നോപ്പുവാനാവാതെ,
വിദൂരതയിലേക്ക് ഞാന്‍ പോയ്മറയുമ്പോള്‍
നിന്നോര്‍മാകലെന്നെ ഭ്രാന്തിയായ് മാറ്റുമ്പോള്‍,
പോയിവരെട്ടെയെന്നോതുവാനാതെ
എന്ച്ചുണ്ടിനകള്‍ പരാജയമോതുമ്പോള്‍,
എന്നെഞ്ഞിലുതിരുന്ന വാക്കുകള്‍ കരയുമ്പോള്‍,
അറിയുവനാവുമോ നിനക്കെന്‍ വികാരം,
അനുഗ്രഹിക്കുമോ പറയാതെ നീയെന്നെ..........
1 comment:
kollam ketto....
Post a Comment