Monday, April 06, 2009

ആഴിയോളം ഞാന്‍ നിന്നെ സ്നേഹിച്ചു,
ഒരകാശതോളം നീയെനിക്ക് തിരിച്ചു തന്നു,
പക്ഷെ നമുക്കിടയില്‍ വന്ന മേഘം നമ്മുടെ സ്നേഹത്തെ മറച്ചു കളഞ്ഞോ??
അങ്ങിനെ മറച്ചാല്‍ പോകുമോ അത്??????

2 comments:

ശ്രീ said...

കൊള്ളാം...

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കി എഴുതൂ...

ശിവ || Shiva said...

സ്നേഹം പോകില്ല മേഘം പൊയ്ക്കോളും .......പക്ഷെ
ആഴിയോളം സ്നേഹിക്കുമ്പോഴും സൂക്ഷിക്കണം ..കാരണം കുഴികളുണ്ട്...വന്‍തിരകളുണ്ട് .