Monday, March 23, 2009

നീ വരുമോ?




പോവുന്നുവോ നീ യെന്‍ മനോവാടിയില്‍ നിന്നു-,
പോകുവതെങ്ങനെ സമ്മതം ചോദിക്കാതെ .
നീ മാത്രം മീട്ടിയാല്‍ മൂളും വിപന്ചികക്ക്-
അറിയുവനവുന്നീല മറ്റൊരു വിരല്‍ സ്പര്‍ശം.
വിജനമാം പാതയില്‍ കാലിടറി വീഴുമ്പോള്‍,
കേഴുകയാണ് ഞാന്‍ നിന്കൈകളെ കാണാതെ,
എന്മിഴിക്കോനില്‍ തളം കെട്ടി നില്ക്കുന്ന,
കന്നുനീര്തുള്ളിയും മരവിച്ചു പോകുന്നു.
മരവിച്ച്ചോരെന്‍ മനസ് ഒന്നലിയിച്ച്ചു തന്നീടാന്‍,
നീ വരുമോ?എന്നെങ്കിലും?വരും ജന്മത്ത്തിലെന്കിലും????

No comments: