അമ്മ വീണ്ടും ഗേറ്റിലേക്ക് നോക്കി,ഉണ്ണി ഇനി പാന്ടോക്കെ ഇട്ടായിരിക്കുമോ വരിക,അവന്‍ മീശയൊക്കെ വച്ചു വലിയ ആലയിരിക്കുമോ?,അമ്മയുടെ മനസ്സിലൂടെ നൂറു ചിന്തകള്‍ പാഞ്ഞു,പണ്ടേ സുന്ദരനായ എന്റെ കുട്ടി ഇപ്പോലെന്തായാലും ആരും കൊതിച്ചു പോകുന്ന രൂപത്തിലായിരിക്കും,അതുറപ്പാ ,,അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി,കയ്പക്ക ഉപ്പേരി ഒന്നു കൂടി വലിയണം ,അതാ അവനിഷ്ടം....എത്ര വട്ടം കൃഷ്ണനെ കരഞ്ഞു പ്രാര്‍ത്തിച്ചാണ് തന്ടെ മോനേ ഒന്നു കിട്ടിയത്,അമ്മ ഒന്നു കൂടി കൃഷ്ണനെ നോക്കി നീട്ടി വിളിച്ചു .......""എന്റെ കൃഷ്ണാ",,,,അവനെവിടെയാനെന്നും എന്ത് ജോലിയനെന്നുമൊക്കെ അവന്‍ കത്തിലെഴുതിയിരുന്നെങ്കില്‍ ഒന്നു മനസ്സില്‍ സങ്കല്പ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു,അതൊന്നും സാരമില്ല എന്തായാലും നാടുവിട്ടു പോയി എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവന് അമ്മയെയും അച്ഛനെയും മാളുവിനെയും കാണാന്‍ ഞാന്‍ വരുന്നു എന്ന് മാത്രം എഴുതിയെന്കിലും ഒരു എഴുത്തയക്കാന്‍ തോന്നിയല്ലോ,അതന്നെ ജന്മാന്തര പുണ്യം അമ്മ ചിന്തിച്ചു,,,മാളുവിനോട് ഇന്നലെ ഇങ്ങോട്ട് വരന്‍ പറഞ്ഞതാ,പക്ഷെ അവള്ക്ക് ഇന്നു ഓഡിറ്റ് ആണ് വൈകീട്ട് വരാമെന്ന് പറഞ്ഞു,,അവള്‍ക്കും തിരക്ക് കാണും,,അവനോടെന്തല്ലാം വിശേങ്ങള പറയാനുള്ളത്,,തൊടിയിലെ അവന്ടെ പേരമരം കായ്ച്ചത് മുതല്‍ ,,അവന്ടെ സുന്ദരിക്കൊതയായിരുന്ന ശാലുവിന്റെ വീടിലാരോ വന്നു അവളുടെ തലക്കടിച്ചു,പോലീസ് അയ അവളുടെ അച്ഛനെ കൊന്നു അവളുടെ അഭരനങ്ങളെല്ലാം മോഷ്ടിച്ച് വരെയുള്ള കാര്യങ്ങല്‍,,,ആവനിപ്പോലും അവളെ ഇഷ്ടംയിരിക്കുമോ,,അതോ ഒരുമിച്ചു സ്കൂളില്‍ പോയത് നിന്നതോടെ അവന് ഇഷ്ടം കുരഞ്ഞിരിക്കുമോ,,ഇതു കേട്ടവന്‍ ആഘാതതിലകുമോ ,,അതിലും വലിയ കാര്യം പണ്ടു കൈക്കോട്ടു വേണം എന്ന് വാശി പിടിച്ചപ്പോള്‍ അവന്റെ അച്ഛന്‍ വാങ്ങിച്ചു കൊടുത്തു കൈക്കൊട്ടിണ്ടേ തായ കൊണ്ടാണത്രേ ശാലുവിനെ അടിച്ചത്, അച്ഛനെ അടിച്ച് കൊന്നതും,,അത് നമ്മുടെ വീട്ടില്‍ നിന്നെടുതതാണെന്ന് അച്ഛന്‍ പോയി വന്നപ്പോള്‍ പറഞ്ഞു,അവന്‍ ഇരുമ്പ് കമ്പി കൊണ്ടു കുതിയെഴുതിയ അവന്ടെ പേരു അതിലുണ്ടായിരുന്നു,അന്ന് അവന്‍ പോകുമ്പോള്‍ എടുത്തു വച്ചതാ പിന്നെ കാനുന്നതിപ്പോലാ ,,എന്തായാലും സങ്കടമായിപ്പോയി,,ആ സങ്കടം ഒന്നു മറക്കുന്നത് തന്‍റെ ഉണ്ണി വരുന്നതു കേട്ടപ്പോളാണ്,,,
"ഇപ്പോള്‍ എന്തിനാ പുറത്തു പോണത്,ഉണ്ണി വരികയല്ലേ?!" എന്ന് പറഞ്ഞു അച്ഛനെ തടയാന്‍ ശ്രേമിച്ചും അച്ഛന്‍ പുറത്തു പോയി,ശാലുവിന്റെ അച്ഛനെ കൊന്നയാളെ കണ്ടു പിടിച്ചത്രേ,, ൧൫ ആള്‍കാരെ കൊന്നവന ന്നാ കേള്‍ക്കുന്നത്,,പോലീസ് കാരെന്തായാലും ഒരു ദിവസം കൊണ്ട ആളെ പിടിച്ചത് നന്നായി അങ്ങിനെ തന്നെ വേണം,തെറ്റ് ചെയ്തിട്ടല്ലേ ,,ഞാനെന്തായാലും അങ്ങോട്ടില്ല,ഉണ്ണിയിപ്പോള്‍ വരും, ശലുവിണ്ടേ വീട്ടില്‍ ആള്‍ക്കൂട്ടം കാണെ കാണെ കൂടി വന്നു കാരണം ഉണ്ണിയുടെതായിരുന്നാ ശലുവും അച്ഛന്ടെ കൂടെ യാത്രയയത്രേ,,, !!!!!!!!
കള്ളന്ടെ തലയിലൂടെ ഒരു തുണിയിട്ടിരുന്നു എന്നിരുന്നാലും തന്‍ ആരാണെന്നും ഇതുവരെ എന്തൊക്കെ ചെയ്തുവെന്നും ഏറ്റു പറയാന്‍ ആവശ്യപ്പെട്ടപ്പോള് ,അവന്‍ പറയാന്‍ തുടങ്ങി,കാരണം അവന്ടെ ശരീരം പോലീസ് ണ്ടെ ണ്ടെ പ്രഹരതാല്‍ ഇനിയൊന്നും താങ്ങാന്‍ കഴിയാത്ത വിധത്തിലായിരുന്നു ,,അവന്‍ പറഞ്ഞു മുഖത്തെ തുണി മാറ്റാതെ,
"ഞാന്‍ ഉണ്ണികൃഷ്ണന്‍ തെക്കേടത്ത് വീട്ടില്‍ ,16 പേരെ കൊന്നു അവസാനമായി ശാലുവും ,,
എല്ലാവരും ഒരു ശില കണക്കെ നിന്നു ഒന്നും മിണ്ടാതെ,
ഉണ്ണിയേയും കാത്തിരുന്ന് അമ്മക്ക് ക്ഷമ നശിച്ചു തുടങ്ങിയിരുന്നു,ചുരുങ്ങിയ പക്ഷം അച്ചച്ചന്‍ വന്നാല്‍ ഉണ്ണിയെ പറ്റി പറഞ്ഞിരിക്കാമായിരുന്നു,അടുത്ത വീട്ടിലെ ലീലയെ വിട്ടു ഉണ്ണിയുടെ അച്ഛനെ വിളിപ്പിച്ചു എന്തായാലും വിവരവും അറിയാം..
ഉണ്ണിയുടെ അച്ഛന്‍ വന്നു,,അമ്മ അവനെ ശകാരിച്ചു പറഞ്ഞു,ഈ ചെക്കന്‍ രാത്രിയായാലെ വരൂ എപ്പോളും അങ്ങനെയാ ,ഇരുട്ടന വരെ കളിചോണ്ട് നില്‍ക്കും .
അച്ഛന്‍ ഭാരമുള്ള ചുണ്ടുകലെളടുത്തു ബുദ്ധി മുട്ടി സംസാരിച്ചു,,"ശെരിയാ അവന്‍ രാത്രിയെ വരു,,,അത് പോലെ അവന്‍ മിനിയാന്ന് രാത്രിയും വന്നു,,അവന്ടെ കൈക്കൊട്ടിന്‍ തയ എടുക്കാന്‍,..................
ഇനി കാണണോ നിനക്ക് ,പോലീസ് കൊണ്ടോകും മുമ്പു പോയൊന്നു കണ്ടോളൂ വേണമെങ്കില്‍ ,,വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്,ഇനി കാണാന്‍ പറ്റില്ല ,,
ഭൂമി വന്നു തലയില്‍ വീണതും താങ്ങി ആ അമ്മാ ഒരു തുള്ളി കണ്ണ് നീര് പോലും കളയാതെ മരവിച്ചു നിന്നു.
2 comments:
ഈ മംഗ്ലീഷ് വേണമായിരുന്നോ?....അൽപ്പം കടുത്തുപോയി..........:)
മംഗ്ലീഷ് അറിഞ്ഞു കൊണ്ട് വന്നതല്ലെന്നറിയാം. അത് ബ്ലോഗില്‍ ടൈപ്പ് ചെയുമ്പോള്‍ സാദാരണ സംഭവിക്കുന്നതാണ് . പരിചയം വരുമ്പോള്‍ മാറിക്കോളും . ചില ടൈമില്‍ ചില വാക്കുകള്‍ തര്‍ജ്ജമ ആകാന്‍ വിസമ്മതിക്കും അല്ലെ ...അത് സാരമില്ല . എന്റര്‍ അടിച്ചിട്ട് അടുത്ത ലൈനില്‍ അത് തന്നെ വീണ്ടും ടൈപ്പ് ചെയ്താല്‍ പ്രോബ്ലം മാറിക്കോളും ...
Post a Comment