അന്യ നാട്ടിലെ മക്കളെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന അച്ഛനമ്മമാരുടെ അളവറ്റ സന്തോഷം! മലയാളികള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം !!!!!!!!!
മറുപുറത്ത്,,മെയിലുകളിലൂടെ മാത്രം ഓണം വന്നതറിഞ്ഞു ,കര്‍ക്കട കുളിരോ,,ചിങ്ങപുലരിയോ അനുഭവിക്കാന്‍ ഭാഗ്യമില്ലാത്ത ഒരുപാടു യന്ത്രമനുഷ്യര്‍ ; വിരലുകള്‍ അതിവേഗത്തില്‍ ചലിപ്പിച്ചു പണികളെല്ലാം തീര്‍ത്തു ഓണത്തിനോന്നു പോവാന്‍ കാത്തിരിക്കുന്നവര്‍,,മേലധികാരിയുടെ കയ്യില്‍ നിന്ന് പോവാനുള്ള അനുവാദം കിട്ടാന്‍ താഴ്മയൊടെ പെരുമാറേണ്ടി വരുന്നവര്‍ !!അതിവേഗത്തില്‍ വിരലുകള്‍ ചലിക്കുമ്പൊളം ,കുളിച്ചു കുറിയിട്ട് കസവ് സാരി ഉടുത്തു നില്ക്കുന്ന കാമുകിയെയും ,തിരുവതിരകളിയില് അവളെ മാത്രം
തിരഞ്ഞിരുന്ന കാലത്തെയും കുറിച്ചൊര്ക്കുന്നവര് !! ഇനി എന്ത് തന്നെ സംഭവിച്ചാലും ഓണത്തിന് പോയെ തീരു എന്ന് ചിന്തിച്ചിരിക്കുന്നവര്‍ക്ക് വീണ്ടും ഒരു ശുഭപ്രതീക്ഷ !!!!!!!!!
ഇനി ആ ശുഭാദിനത്തിനു ദിവസങ്ങള്‍ മാത്രം !!!!

.ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!!!!!!!!