Thursday, April 23, 2009

വീന്ടുമൊരു വൃന്ദാവനം തീര്‍ക്കാന്‍..


നിന്‍ കണ്ണുകള്‍ അറിയാതെ തിരയുന്ന രാധയയിരുന്നെന്കില്‍ ഞാന്‍
അറിയാതെ ആശിച്ചു പോയ്‌
നീയെന്ന ചൈതന്യം തഴുകുന്ന ഗോപികക്ക-
സൂയ പകരും വിധം രാധയയിരുന്നെകില്‍ ഞാന്‍
നീയണിയിക്കുന്ന മയിലാഞ്ചി ചാറുമായി
നിന്മിഴികളെ ഉറ്റു നോക്കീടുന്ന മോഹിനിയാം രാധയയിരുന്നെന്കില്‍ ഞാന്‍.
നറുമണം തൂകുന്ന കാട്ടു പുഷ്പവും പേറി,ണീ
കാനുവനെതും സുന്ദരിയായെന്കില്‍ ഞാന്‍,
ഗോപികമാരോത് രസലീലക്കൊരുന്ഗുമ്പൊല്
നിന്നുള്ളില്‍ കുളിരേകും ദേഹമായിരുന്നെന്കില്‍ ഞാന്‍.
നിന്‍ സ്പര്‍ശനത്താലോന്നു പുളകിതയാകുന്ന,
നിന്ടെ സ്വന്തമാം പ്രേമമായിരുന്നെന്കില്‍ ഞാന്‍.
ആശിക്കുന്നു ഞാന്‍ കണ്ണാ ഒരു ഗോപികാ വസന്തവും,
അതിനുള്ളില്‍ തിളങ്ങുവാന്‍ രാധയായ്‌ ഞാനും,
നിന്ടെ മാറില്‍ ചേര്‍ന്ന് പ്രകൃതിയെ തന്നെ
രോമന്ജഞ്നഞമാനിയിക്കാന് ,വീണ്ടുമൊരു വൃന്ദാവനം തീര്‍ക്കാന്‍........

2 comments:

ശിവ || Shiva said...

ഈ ഭാവന്ന സമ്പുഷ്ടമായ വരികള്‍ ....
അക്ഷര തെറ്റുകളാല്‍ സമ്പുഷ്ടമാകുംപോള്‍...
വായനക്കാരന് അര്ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നില്ല ....
പതിയെ ഇരുന്നു ടൈപ്പ് ചെയ്താല്‍ മതി ശരിയായിക്കോളും

ശിവ || Shiva said...

http://www.google.com/transliterate/indic/Malayalam ,


ithil type cheythu nokku. kurachu koode easy ayirikkum....