കത്തിയെരിയുന്നോരെന് മനസ്സില്‍ ഇന്ന് ,
നിന്ടെ വര്ണശബളമാം ചിറകുകളില്ല ,
കത്തിച്ചു വച്ച നിന് മുഖ -
ദീപനാളമില്ല ...
കരയുന്ന കണ്ണിലും നീയില്ല ,നിന്
തലോടലില്ല ,നിന്ടെ രോഷമില്ല ,
നിന്നോടെനിക്കുന്നു സ്നേഹമില്ല ,
കുളിരേകും പ്രണയമില്ല ,
നിന്ടെ വാക്കിലോരിക്കലും -
എനിക്കാശ്വസമായൊനൂമില്ല .
നിന് കണ്ണില്‍ നിന്നും എനിക്കിപ്പോ ,
ചൂട്രസ്മികള് വരാറില്ല
കലങ്ങിയ കണ്ണുകളിലെനി -
ക്കെന്നയും കാണുന്നില ..
നിന് പത്നിയോന്നിച്ച്ചു നീ ആടി തിമിര്ത്തത്തില്
പരാതിയില്ല എനിക്കിന്ന് പരിഭവമൊട്ടുമില്ല.
നീ പുഞ്ചിരിക്കുമ്പോള്‍ എന്‍ ചുണ്ടിലിന്നു
മന്ദ സ്മിതത്തിന് പൊടി പോലുമില്ല
അറിയാം എനിക്കെന്നാലും ,നീ -
ഉറങ്ങുകയാനിന്നു എന്‍ മനസ്സില്‍
ഒരു ,മണ് പുറ്റും കെട്ടി ,-
അനുകൂലമാകുനൊരു
നല്ലകാലത്തിനായ്
..
പോകുവാനാകുമോ നിനക്കെന്നെവിട്ടെ -
ന്നെങ്കിലും ,വരും ജന്മത്തിലും .
വിരഹിണിയം എന്റെ നെഞ്ചകം പൊളുന്നു ,
കതിയമാരുന്നോരഗ്നി നാളം പോലെ .
മാരണച്ചു മുഖം പൂഴ്ത്തിയുരങ്ങുമെന് -
കിടാവിനിന്നും കുളിര്‍മ നല്‍കാനായി ,
വെയിലേറ്റു വടിയെന് തണലിനായ് കാക്കുന്ന
കണവന്ടെ നെഞ്ചില്‍ നിലാവ് പെയ്യാനായി.
നിനെ ഞാന്‍ മാറ്റുന്നു എന്‍ കണ്ണാ
എന്റെ മുന്നില്‍ നിന്ന് ,പോവുകയില്ല
നീ എന്‍ ഹൃദയത്തില്‍ നിന്നും .
ജീവന് തുടിക്കുന്നൊരു നാളിലും .
1 comment:
അറിയാം എനിക്കെന്നാലും ,നീ -
ഉറങ്ങുകയാനിന്നു എന്‍ മനസ്സില്‍
ഒരു ,മണ് പുറ്റും കെട്ടി ,-
അനുകൂലമാകുനൊരു
നല്ലകാലത്തിനായ്
കുറേ കാലത്തിനു ശേഷം ഒരു കവിത... ഇനിയും തളിർക്കട്ടെ, കവിതകൾ ഇവിടം നിറയെ... ഒരു പൂക്കാലം കൂടി പിറക്കട്ടെ...
അക്ഷരതെറ്റുകൾ തിരുത്തണം...
Post a Comment