ഈ മരുഭൂമിയിലൊരു പച്ചപ്പും കാത്തു -
എത്ര നാളിങ്ങനെ മുന്നോട്ടു ?
കൈപിടിച്ചോന്നിങ്ങോട്ട് മുന്നൊട്ടു പോരുവാന്‍ ,
കഴിയാതെയാവുന്നു കാലുകള്‍ കുഴയുന്നു..
തുറിച്ചു നോക്കിയെന്നെയൂറ്റികുടിച്ചവര്,
ഞാന്‍ ഒന്നു നോക്കുമ്പോള്‍ മുഖം തിരിക്കുന്നു.
ജലമെല്ലാം വാര്‍ന്നു പോയി,ഒരു വരണ്ട ശരീരവും ,
കനല് പോലെ ജ്വലിക്കുന്ന രണ്ടു കണ്ണുകളും മാത്രം
ആകര്ഷനീയമായ് ഒന്നുമേ ഇല്ലെനിക്കീ ,
വാടിയ ദേഹവും ,,ഒട്ടിയ കവിളും ,
രകത കുറവിനാല്‍ വെളുത്തൊരു ജീവശരീരവും മാത്രം ,
കടിചു കീറുവാന്‍ പിടിച്ചു വാങ്ങുവാന്‍
എന്‍ ശരീരത്തിനു കെല്പില്ലാതാകുന്നു ..
പിടിച്ചു നിര്ത്തുന്നതെന് മനോധൈര്യം ,
മന്ത്രങ്ങള്‍ തന്നൊരു സ്ത്രീശക്തിയും മാത്രം
6 comments:
മന്ത്രങ്ങൾ തന്നതെന്നു പറഞ്ഞാൽ ?
:-)
മന്ത്രങ്ങള്‍ തന്നൊരു സ്ത്രീശക്തിയും മാത്രം
sthreesakthi : lalitha (Lakshmi deviye anu udesichathu)
good
നന്നായി... ലളിതാസഹസ്രനാമം ശക്തി തരട്ടെ....
വേദനകളിൽ നാം അക്ഷരങ്ങളായി പുനർജ്ജനിക്കുന്നു.
നല്ല കവിത.
nannayittundu.puthya rachana pratheekshikkunnu
Post a Comment